വനിതാ വടംവലി മത്സര വിജയികള്‍ക്ക് ആദരം
പടിയൂര്‍: സംസ്ഥാന കേരളോത്സവത്തില്‍ വനിതാ വടംവലി മത്സരത്തില്‍ റണ്ണറപ്പായ മഹാത്മാ വനിതാ ടീമിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ ആദരിച്ചു. മഹാത്മാ സാംസ്കാരിക സംഘത്തിനുള്ള ട്രോഫിയും അദ്ദേഹം കൈമാറി ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവന് ബ്ലോക്ക് മെമ്പര്‍മാര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എല്ലാം സന്നിതരായിരുന്നു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കാറളം പഞ്ചായത്ത് പൂവ്വത്തുംകടവില്‍ റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ഹരിത കേരള മിഷന് ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പരിപാടി ഒരു കോടിയിലധികം വൃക്ഷതൈകള്‍ നട്ടു