കാറളത്ത് ആരോഗ്യവകുപ്പിന്റെ പരിശോധന
കാറളം: കുടുംബാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ് എന്നിവയില്ലാത്ത സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. ഉമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ബി. സന്തോഷ്, പഞ്ചായത്ത് ജീവനക്കാരനായ എസ്. ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു. പരിശോധന കര്‍ശനമായി തുടരുമെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വൈ. ഫിജു, പഞ്ചായത്ത് സെക്രട്ടറി കെ. മധുരാജ് എന്നിവര്‍ പറഞ്ഞു.

പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
വീട്ടിലെ ലൈബ്രറി പുസ്തക ചര്‍ച്ച നടത്തി
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഓണത്തിന് വിഷരഹിത പൂക്കളുമായി വിദ്യാര്‍ഥികളുടെ ഹരിത വിപ്ലവം
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു