അഖില കേരള ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റിന് ഡോണ്‍ ബോസ്ക്കോ സ്കൂളില്‍ കൊടിയേറി
അഖില കേരള ഇന്റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ കെ. അജിത് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അഖില കേരള ഇന്റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഡോണ്‍ ബോസ്ക്കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ കെ. അജിത് ഉദ്ഘാടനം നിര്‍വഹിച്ചു. റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു, സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലൈസ സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് ശിവപ്രസാദ് ശ്രീധരന്, തൃശൂര്‍ ഡിസ്ട്രിക്റ്റ് ടേബിള്‍ ടെന്നീസ് സെക്രട്ടറി ജോസഫ് ചാക്കോ, ചീഫ് റഫറി എം.ടി. തോമസ്, ഫാ. വര്‍ഗീസ് ജോണ്‍, ഫാ. ജിതിന് മൈക്കിള്‍, ജനറല്‍ കോഡിനേറ്ററും കോച്ചുമായ സൗമ്യയ ബാനര്‍ജി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം