കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനം ചെയ്തു
കല്ലേറ്റുംകര ബിവിഎം ഹൈസ്ക്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത ദീപിക ഫ്രണ്ട്സ് ക്ലബ് കോഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ കവലക്കാട്ട് സ്കൂള്‍ ചെയര്മാന് ജെന്വിന് ക്രിസ്റ്റി ജെന്സണ്, സ്കൂള്‍ ലീഡര്‍ അന്‍ലി ബിജു എന്നിവര്‍ക്ക് ദീപിക ദിനപത്രത്തിന്റെ കോപ്പി നല്കി നിര്‍വഹിക്കുന്നു. ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ പോള്‍, സ്കൂള്‍ ഹെഡ്മാസ്റ്റര് എ. അബ്ദുല്‍ ഹമീദ്, സ്റ്റാഫ് സെക്രട്ടറി എം എ ഷൈന, ജെസിഐ ഭാരവാഹികളായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ടി പി ആന്റോ, ജോസഫ് കണ്ണംകുന്നി, മെജോ ജോണ്സന്, സ്കൂള്‍ മുന്‍ മാനേജര്‍ ജേക്കബ് തണ്ട്യേക്കലിന്റെ പത്നി ലില്ലി ജേക്കബ് എന്നിവര്‍ സമീപം. ജെസിഐ ഇരിങ്ങാലക്കുടയാണ് സ്കൂളിലേക്ക് പത്രം സംഭാവന ചെയ്തിരിക്കുന്നത്.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം