അപേക്ഷ ക്ഷണിക്കുന്നു
കാറളം: ഗ്രാമപഞ്ചായത്തിലെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട കുടിവെള്ള കണക്ഷന് ജനറല്‍ (ജല്‍ ജീവന്) പദ്ധതിയുടെ ആനുകൂല്യം നല്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷാ ഫോമുകള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ 23 നു മുമ്പായി സമര്‍പ്പിക്കണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി