പൂമംഗലം പഞ്ചായത്ത് മികവിനാദരം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ സംഘടിപ്പിച്ച മികവിനാദരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു
പൂമംഗലം: പൂമംഗലം പഞ്ചായത്തില്‍ സംഘടിപ്പിച്ച മികവിനാദരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, ക്ഷേമക്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹൃദ്യ അജീഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ.എന്‍. ജയരാജ്, സന്ധ്യ വിജയന്, സുമ അശോകന്, ജൂലി ജോയ്, പി.എ. സുനില്‍കുമാര്‍, സിഡിഎസ് ചെയര്പേഴ്സന് അഞ്ചു രാജേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, പഞ്ചായത്ത് സെക്രട്ടറി പി. ജയ എന്നിവര്‍ സംസാരിച്ചു.

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്