സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഷോപേഴ്സ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ കണേ്ഠശ്വരം കെഎസ്ആര്‍ടിസി റോഡ് റെസിഡന്‍സ് അസോസിയേഷന്, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്, ഇരിങ്ങാലക്കുട മാകെയര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് പോളി ക്ലിനിക് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഷോപേഴ്സ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ കണേ്ഠശ്വരം കെഎസ്ആര്‍ടിസി റോഡ് റെസിഡന്‍സ് അസോസിയേഷന്, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്, ഇരിങ്ങാലക്കുട മാകെയര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് പോളി ക്ലിനിക് എന്നിവരുടെ സഹകരണത്തോട് കൂടി ഷോപേഴ്സ് മാര്‍ട്ട് പരിസരത്ത് (ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്) സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയി നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ അമ്പിളി ജയന് അധ്യക്ഷത വഹിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോ ചിറ്റിലപ്പിളളി, ഭാസ്കര വാരിയര്‍, മാകെയര്‍ ഇന്‍ചാര്‍ജ് എം.വി. മിനി എന്നിവര്‍ സംസാരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്