മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ ഓര്മ്മകൂട്ടം 2025 നടത്തി
September 24, 2025
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ നടന്ന ഓര്മ്മകൂട്ടം 2025 സംഗമത്തില്‍ വിരമിച്ചവരെ സ്വീകരിക്കുന്നു.
Social media
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ നിന്നും വിരമിച്ചവരുടെ സംഗമം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പ്രീത ഫിലിപ്പ്, എംപിടിഎ പ്രസിഡന്റ് രേഖ രജിത്, ഇംഗ്ലീഷ് അധ്യാപിക ബിറ്റു എന്നിവര്‍ സംസാരിച്ചു.