ആലേങ്ങാടന്‍ സൗത്ത് ഇന്ത്യന്‍ ഹോക്കി ടൂര്‍ണമെന്റില്‍ വിജയികളായി ക്രൈസ്റ്റ് കോളജ് ടീം
മൂന്നാമത് ആലേങ്ങാടന്‍ സൗത്ത് ഇന്ത്യന്‍ ഹോക്കി ടൂര്‍ണമെന്റില്‍ വിജയികളായ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ടീം.
ഇരിങ്ങാലക്കുട: മൂന്നാമത് ആലേങ്ങാടന്‍ സൗത്ത് ഇന്ത്യന്‍ ഹോക്കി ടൂര്‍ണമെന്റില്‍ വിജയികളായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ടീം. ഫൈനലില്‍ സെന്റ് തോമസ് കോളജ് തൃശൂരിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, ഫോജി ആലേങ്ങാടന്‍, ഡോ. കെ.എം. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല കണ്വെന്ഷന്
ഇരിങ്ങാലക്കുട നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ഥി കണ്വെന്ഷന് നടന്നു
സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍