യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല കണ്വെന്ഷന്
യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല തെരഞ്ഞെടുപ്പ് കണ്വെന്ഷന് കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി. ലൈന്‍സ് ഹാളില്‍ നടന്ന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലം യുഡിഎഫ് ചെയര്മാന് അബ്ദുല്‍ ഹഖ് അധ്യക്ഷനായി.
നിയോജകമണ്ഡലം യുഡിഎഫ് ചെയര്മാന് തോമസ് ഉണ്ണിയാടന്, മുന്‍ എംപിയും എംഎല്‍എയുമായ പ്രഫ. സാവിത്രി ലക്ഷ്മണന്, ഡിസിസി വൈസ് പ്രസിഡന്റ് എം.എസ്. അനില്‍കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് റിയാസുദ്ദീന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മണ്ഡലം കണ്‍വീനര്‍ പി.ടി. ജോര്‍ജ്, മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 210847 വോട്ടര്‍മാര്‍, 98099 പുരുഷന്മാര് 112747 സ്ത്രീകള്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍
ഇരിങ്ങാലക്കുട നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ഥി കണ്വെന്ഷന് നടന്നു
ആലേങ്ങാടന്‍ സൗത്ത് ഇന്ത്യന്‍ ഹോക്കി ടൂര്‍ണമെന്റില്‍ വിജയികളായി ക്രൈസ്റ്റ് കോളജ് ടീം
സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി