‘ടേക് എ ബ്രേക്ക്’: പൂമംഗലം പഞ്ചായത്തില്‍ നിര്‍മാണോദ്ഘാടനം നടത്തി
അരിപ്പാലം: ‘ടേക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി പൂമംഗലം പഞ്ചായത്തില്‍ നിര്‍മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും പൊതു ശൗചാലയത്തിന്റെയും നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കത്രീന ജോര്‍ജ്, സുരേഷ് അമ്മനത്ത്, ടി.എ. സന്തോഷ്, വാര്‍ഡ് അംഗങ്ങളായ കെ.എന്‍. ജയരാജ്, ജൂലി ജോയ്, സുനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു