പഠനസൗകര്യമൊരുക്കി ബിജെപി
കാട്ടൂര്: പഞ്ചായത്ത് തേക്കുംമൂല പറയന്കടവില് താമസിക്കുന്ന കൂനാക്കംപ്പുള്ളി രാജേന്ദ്രന്റെയും ലക്ഷ്മിയുടേയും മകളായ അഞ്ചില് പഠിക്കുന്ന കൃഷ്ണപ്രിയക്കു ടിവി നല്കി പഠന സൗകര്യമൊരുക്കി ബിജെപി. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കാട്ടൂരിലെ കാര്യകര്ത്താക്കളായ ഗോപന്, ജയന്, ബിജെപി ജില്ലാ കമ്മിറ്റിയംഗം ജാന്സി, മണ്ഡലം വൈസ് പ്രസിഡന്റ് സുനില് തളിയപറമ്പില്, പഞ്ചായത്ത് പ്രസിഡന്റ് വിജീഷ് മാസ്റ്റര്, കര്ഷകമോര്ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരന്തറ, താന്യം പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്ജി, ബൂത്ത് പ്രസിഡന്റ്, പ്രദേശിക ബിജെപി പ്രവര്ത്തകര് എന്നിവര് സന്നിഹിതരായി. തുടര്ന്നു കണക്ഷനുള്ള സൗകര്യവും ഏര്പ്പെടുത്തി നല്കി.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില് ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്ഡ്രന് പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില് ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില് പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില് പൈത്തണ് ശില്പശാല