ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചു ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ മുന്നോടിയായി ലോട്ടറി സബ് ഓഫീസിനു മുമ്പില്‍ നടത്തിയ സൂചന ധര്‍ണ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. പി.എന്‍. സതീഷ് അധ്യക്ഷത വഹിച്ചു. എം.ഒ. തോമസ്, ഗോപാലകൃഷ്ണന്, വിനോദ് വിതയത്തില്‍, ഒ.കെ. ശ്രീനിവാസന്, എം.ആര്. പ്രതാപന്, ബെന്നി പുളിക്കന്‍, കെ.ജെ. ഷാജി, അശോകന് എന്നിവര്‍ പ്രസംഗിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം