ഇരിങ്ങാലക്കുട ടൗണില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും
ഇരിങ്ങാലക്കുട: നഗരസഭയിലെ 1 മുതല്‍ 10 വരെയും 33, 34, 37, 38, 39, 40, 41 ഡിവിഷനുകളെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങളിലേക്ക് മാറ്റി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുരിയാട് ഗ്രാമപഞ്ചായത്തിലെ 1, 2, 4, 5, 7, 17 വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണായി മാറ്റിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്, ബോയ്സ് ഹൈ സ്കൂള്‍, ആസാദ് റോഡ്, ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, ഗവ ഹോസ്പിറ്റല്‍, മഠത്തിക്കര , ചാലാംപാടം , മാര്‍ക്കറ്റ്, കോളനി, കനാല്‍ ബേസ് , മുന്‍സിപ്പല്‍ ഓഫിസ്, ക്രൈസ്റ്റ് കോളേജ്, ബസ് സ്റ്റാന്‍ഡ്, കൂടല്‍മാണിക്യം, ഉണ്ണായിവാര്യര്‍ കലാനിലയം, ചെലൂര്ക്കാവ്, പൂച്ചക്കുളം, കെ എസ് ആര് ടി സി , കാരുകുളങ്ങര , മഹാത്മാ സ്കൂള്‍, ഫയര്‍ സ്റ്റേഷന്, സിവില്‍ സ്റ്റേഷന് എന്നി വാര്‍ഡുകള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ തുടരും.

മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
നടവരമ്പിലെ കാന നിര്‍മാണത്തിലെ അപാകത; എംഎല്‍എയ്ക്ക് കത്തുനല്‍കി പ്രദേശവാസികള്‍
പുല്ലൂര്‍ നാടകരാവിന് സംഘാടകസമിതി രൂപീകരിച്ചു
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍