ചമയം നാടകവേദിയുടെ പുല്ലൂര് നാടകരാവ് ടൗണ്ഹാളില് തുടങ്ങി
ഇരിങ്ങാലക്കുട: ചമയം നാടകവേദിയുടെ പുല്ലൂര് നാടകരാവ് ടൗണ്ഹാളില് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. പ്രഫ. സാവിത്രി ലക്ഷ്മണന് അധ്യക്ഷയായി. പി.കെ. കിട്ടന് മികച്ച സാംസ്കാരികപ്രവര്ത്തകനുള്ള കെ.വി. രാമനാഥന് മാസ്റ്റര് അവാര്ഡ് സമ്മാനിച്ചു. സംഗീത സംവിധായകന് ആനന്ദ് മധുസൂദനന്, തിരക്കഥാകൃത്ത് സുജയ് മോഹന്രാജ്, ബാലന് അമ്പാടത്ത്, എ.എന്. രാജന്, വേണു എളന്തോളി എന്നിവര് പ്രസംഗിച്ചു. അമ്പലപ്പുഴ അക്ഷര ജ്വാല അനന്തരം എന്ന നാടകം അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില് മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര് റൂറല് പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര് സോണ് വോളീബോള് മത്സരത്തില് ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
നൃത്തരങ്ങുകളുടെ നിറവില് നവ്യം 2025 അരങ്ങേറി
ശതാഭിഷിക്ത നിറവില് ഡോ. സദനം കൃഷ്ണന്കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു
സംസ്ഥാന ശാസ്ത്രോത്സവത്തില് ഒന്നാം സ്ഥാനം എ ഗ്രേഡ് നേടിയ എന്.കെ. ഖലീല് റാഷിദ്, കെ.ജെ. പ്രബിത്ത്