റൂറല്‍ പോലീസ് കായികമേള; ചാലക്കുടി സബ് ഡിവിഷന് ഫുട്ബോള്‍ ജേതാക്കള്‍
October 24, 2024
Social media
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ പോലീസിന്റെ കായികമേളയോടുനുബന്ധിച്ച് നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ഡിസ്ട്രിക്റ്റ് ഹെഡ്ക്വാര്‍ട്ടര്‍ ടീമിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ചാലക്കുടി സബ് ഡിവിഷന് തോല്പിച്ച് ജേതാക്കളായി.