ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കോമേഴ്സ് വിഷയത്തില്‍ പിഎച്ച്ഡി നേടി ടീന തോമസ്
ടീന തോമസ്.
ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കോമേഴ്സ് വിഷയത്തില്‍ പിഎച്ച്ഡി നേടിയ ടീന തോമസ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ്. ഇരിങ്ങാലക്കുട കുണ്ടുകുളം തോമസ്- ഡെയ്സി ദമ്പതികളുടെ മകളാണ് ടീന. ഭര്‍ത്താവ് ജോമോന് ലക്ഷദ്വീപിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയി സേവനമനുഷ്ഠിക്കുന്നു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്