കാട്ടൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി വിദ്യാഭ്യാസ അവാർഡ് നല്കി
കാട്ടൂർ: യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 2020-21 ഇന്ദിരാഗാന്ധി വിദ്യാഭ്യാസ അവാർഡിനു തുടക്കമായി. എസ്എസ്എൽസിയിലും പ്ലസ് ടുവിലും പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എം.എസ്. അനിൽകുമാർ അവാർഡ് നല്കി ആദരിച്ചു. എസ്എസ്എൽസിയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ പി.ആർ. അശ്വിൻ, ശ്രയ ശ്രീകുമാർ, പ്ലസ് ടു ഫുൾ എ പ്ലസ് കരസ്ഥമാക്കിയ മേഘ മനോജ് എന്നിവരെ ആദരിച്ചു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല