സംസ്ഥാനത്ത് ആഗസ്റ്റ് 6 ന് 1298 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ആഗസ്റ്റ് 6 ന് 1298 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 210 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 139 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 128 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 109 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 94 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 62 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 61 പേര്‍ക്കും, എറണാകുളം ജില്ലയിലെ 54 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 36 പേര്‍ക്കും, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 23 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 137 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 20 പേരുടെ വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ജില്ലയില്‍ 73 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്ന് 17 പേര്
രോഗം ബാധിച്ചവരുടെ വിവരങ്ങള്‍
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ മുരിയാട് 34 സ്ത്രീ.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ മുരിയാട് 50 പുരുഷന്.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ മുരിയാട് 13 ആണ്‍കുട്ടി.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ മുരിയാട് 87 പുരുഷന്.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ ത്യക്കൂര്‍ 25 പുരുഷന്.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ മണലൂര്‍ 42 സ്ത്രീ.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട 18 പെണ്‍കുട്ടി.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട 19 പുരുഷന്.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട 45 സ്ത്രീ.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ വേളൂക്കര 26 പുരുഷന്.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ താന്ന്യം 6 ആണ്‍കുട്ടി.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ താന്ന്യം 84 സ്ത്രീ.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ താന്ന്യം 84 സ്ത്രീ.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ താന്ന്യം 6 പെണ്‍കുട്ടി.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ താന്ന്യം 69 പുരുഷന്.
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ വേളൂക്കര 29 .
ഇരിഞ്ഞാലക്കുട ക്ലസ്റ്റര്‍ കൈപ്പമംഗലം 40 സ്ത്രീ.
കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് 54 സ്ത്രീ.
കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് 24 സ്ത്രീ.
കെ.എസ്.ഇ ക്ലസ്റ്റര്‍ മാപ്രാണം 48 പുരുഷന്.
പട്ടാമ്പി ക്ലസ്റ്റര്‍ വരന്തരപ്പിളളി 24 പുരുഷന്.
പട്ടാമ്പി ക്ലസ്റ്റര്‍ കടവല്ലൂര്‍ 7 പെണ്‍കുട്ടി.
പട്ടാമ്പി ക്ലസ്റ്റര്‍ കടങ്ങോട് 12 ആണ്‍കുട്ടി.
ശക്തന് ക്ലസ്റ്റര്‍ വരന്തരപ്പിളളി 52 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ കാട്ടാക്കാമ്പാല്‍ 22 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 78 പുരുഷന്.
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 6 ആണ്‍കുട്ടി.
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 44 സ്ത്രീ.
ശക്തന് ക്ലസ്റ്റര്‍ മാടക്കത്തറ 58 പുരുഷന്.
ശക്തന് ക്ലസ്റ്റര്‍ വരന്തരപ്പിളളി 51 പുരുഷന്.
ശക്തന് ക്ലസ്റ്റര്‍ ത്യശ്ശൂര് കോര്പ്പറേഷന് 31 പുരുഷന്.
കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍ മാള 7 ആണ്‍കുട്ടി.
കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍ മാള 65 പുരുഷന്.
കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍ മാള 58 സ്ത്രീ.
കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍ മാള 21 പുരുഷന്.
കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍ മാള 11 ആണ്‍കുട്ടി.
കാട്ടിക്കരകുന്ന് ക്ലസ്റ്റര്‍ മാള 58 പുരുഷന്.
ചാലക്കുടി ക്ലസ്റ്റര്‍ ചിറ്റിലപ്പിളളി 43 പുരുഷന്.
കുന്നംകുളം ക്ലസ്റ്റര്‍ കുന്നംകുളം 57 സ്ത്രീ.
കുന്നംകുളം ക്ലസ്റ്റര്‍ കൈപ്പറമ്പ് 24 പുരുഷന്.
കുന്നംകുളം ക്ലസ്റ്റര്‍ കൈപ്പറമ്പ് 50 സ്ത്രീ.
കുന്നംകുളം ക്ലസ്റ്റര്‍ കടങ്ങോട് 20 പുരുഷന്.
സമ്പര്‍ക്കം പൂക്കോട് 38 സ്ത്രീ.
സമ്പര്‍ക്കം കൂര്‍ക്കഞ്ചേരി 41 സ്ത്രീ.
സമ്പര്‍ക്കം വടക്കാഞ്ചേരി 62 സ്ത്രീ.
സമ്പര്‍ക്കം കൈപ്പറമ്പ് 23 സ്ത്രീ.
സമ്പര്‍ക്കം വെങ്കിടങ്ങ് 17 ആണ്‍കുട്ടി.
സമ്പര്‍ക്കം കരുമത്ര 46 സ്ത്രീ.
സമ്പര്‍ക്കം കാറളം 45 പുരുഷന്.
സമ്പര്‍ക്കം കാറളം 38 പുരുഷന്.
സമ്പര്‍ക്കം ചിറ്റിലപ്പിള്ളി 43 സ്ത്രീ.
സമ്പര്‍ക്കം രാമപുരം 60 പുരുഷന്.
സമ്പര്‍ക്കം ത്യശൂര്‍ 52 സ്ത്രീ.
സമ്പര്‍ക്കം ഇയ്യാല്‍ 50 പുരുഷന്.
ഉറവിടമറിയാത്ത ഇരിങ്ങാലക്കുട സ്വദേശി 63 പുരുഷന്.
ഉറവിടമറിയാത്ത പഴയന്നൂര്‍ സ്വദേശി 26 സ്ത്രീ.
ഉറവിടമറിയാത്ത മുളങ്കുന്നത്ത്കാവ് സ്വദേശി 69 പുരുഷന്.
ഉറവിടമറിയാത്ത പൂമംഗലം സ്വദേശി 39 പുരുഷന്.
ഉറവിടമറിയാത്ത പടിയൂര്‍ സ്വദേശി 59 സ്ത്രീ.
ഉറവിടമറിയാത്ത കാട്ടാക്കാമ്പാല്‍ സ്വദേശി 55 സ്ത്രീ.
ഉറവിടമറിയാത്ത മുരിയാട് സ്വദേശി 28 പുരുഷന്.
ഉറവിടമറിയാത്ത കൈപ്പറമ്പ് സ്വദേശി 43 സ്ത്രീ.
ഉറവിടമറിയാത്ത ത്യശ്ശൂര്് സ്വദേശി 39 സ്ത്രീ.
കര്‍ണ്ണാടകയില്‍ നിന്ന് വന്ന വരവൂര്‍ സ്വദേശി 27 പുരുഷന്.
ബാംഗ്ലൂരില്‍ നിന്ന് വന്ന നെന്മണിക്കര സ്വദേശി 33 പുരുഷന്.
ആസ്ട്രേലിയ നിന്ന് വന്ന ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 28 പുരുഷന്.
ദുബായില്‍ നിന്ന് വന്ന എളവളളി സ്വദേശി 6 പെണ്‍കുട്ടി.
ബാംഗ്ലൂരില്‍ നിന്ന് വന്ന കണ്ടാണ്ണശ്ശേരി സ്വദേശി 39 പുരുഷന്.
ബാംഗ്ലൂരില്‍ നിന്ന് വന്ന കണ്ടാണ്ണശ്ശേരി സ്വദേശി 4 ആണ്‍കുട്ടി.
ബാംഗ്ലൂരില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി 40 പുരുഷന്.
ബാംഗ്ലൂരില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി 77 സ്ത്രീ.
സമ്പര്‍ക്കം പുത്തൂര്‍ സ്വദേശി 35 പുരുഷന്
സമ്പര്‍ക്കം ത്യശ്ശൂര് കോര്പ്പറേഷന് 39 പുരുഷന്.