കൂടൽമാണിക്യം ഇല്ലംനിറ; വിത്തുവിതയ്ക്കൽ നടന്നു
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്കായി വിത്ത് വിതച്ചു. കൊട്ടിലാക്കൽപറമ്പിൽ നടന്ന ചടങ്ങ് പ്രഫ. വി.കെ. ലക്ഷ്മണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഫ. സാവിത്രി ലക്ഷ്മണൻ ഭദ്രദീപം കൊളുത്തി. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ. കെ.ജി. അജയകുമാർ, എ.വി. ഷൈൻ, കെ.എ. പ്രേമരാജൻ, കെ.ജി. സുരേഷ്, എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പീതാംബരൻ എടച്ചാലിൽ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ അഞ്ചുവർഷമായി ഇല്ലംനിറയ്ക്ക് ആവശ്യമായ കറ്റകൾ ഇവിടെ കൃഷി ചെയ്താണ് ക്ഷേത്രത്തിലേക്ക് എടുക്കുന്നത്.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍