റവന്യു ജില്ല സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍

റവന്യുജില്ല സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ മത്സരത്തില്‍ അണ്ടര്‍ 17 ഗേള്‍സ് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം.