സിവില്‍ സര്‍വ്വീസ് ജേതാവ് ഗംഗാ ഗോപിക്ക് ആദരം
സെന്റ് ജോസഫ്സ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയായ സിവില്‍ സര്‍വ്വീസ് ജേതാവ് ഗംഗാ ഗോപിക്ക് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് സ്നേഹോപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയായ സിവില്‍ സര്‍വ്വീസ് ജേതാവ് ഗംഗാ ഗോപിക്ക് സ്നേഹാദരം സംഘടിപ്പിച്ചു. ഉയരെ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് ഡെപ്യൂട്ടി സെക്രട്ടറി ഡോ. എസ്. സലില്‍ വിശിഷ്ടാതിഥിയായിരുന്നു. ക്യാപ്റ്റന്‍ പ്രഫ. ലിറ്റി ചാക്കോ, ഡോ. റോസ്ലിന് അലക്സ്, റെയ്ച്ചല്‍ റോസ്, ഡോ. ടി.വി. ബിനു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്