ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജെന്റര്‍ ഗവേഷണവും മലയാള പഠനവും എന്ന വിഷയത്തില്‍ അധ്യാപികയും നിരൂപകയും കെകെടിഎം കോളജ് വൈസ് പ്രിന്‍സിപ്പലും ആയ ഡോ. ജി. ഉഷാ കുമാരി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മലയാളവിഭാഗം മേധാവി ഡോ. കെ.എ. ജെന്‍സി സ്വാഗതം ആശംസിച്ചു. തുടി മലയാളവേദി പ്രസിഡന്റ് അരുണിമ നന്ദി രേഖപ്പെടുത്തി. അധ്യാപകരായ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, ഡോ. എന്‍. ഉര്‍സുല, വി.ആര്. നിത്യ, പി.വി. അരവിന്ദ്, അമൃത, നീനു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്