സ്മാര്‍ട്ട് ഫോണ്‍ സഹായവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്

കോവിഡ് കാലത്തു സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ കഷ്ടപ്പെടുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ വിദ്യാര്‍ഥികള്‍ക്കു കോളജ് മാനേജ്മെന്റും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്നു സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ, അലുമിനി അസോസിയേഷന് പ്രസിഡന്റ് മായ ലക്ഷ്മി, സെല്‍ഫ് ഫിനാന്‍സിംഗ് കോഓര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിയന്‍, ചരിത്ര വിഭാഗം മേധാവി സുമന എന്നിവര്‍ നേതൃത്വം നല്കി.