കവിത ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പൊതുവിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിനു പി.എസ്. രജിത്ത് അര്‍ഹനായി

മലയാള ഭാഷാ വാരാഘോഷത്തോടനുബന്ധിച്ചു സംസ്ഥാന തലത്തില്‍ തൃശൂര്‍ ജില്ലാ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടത്തിയ കവിത ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പൊതുവിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിനു അര്‍ഹനായ പി.എസ്. രജിത്ത്. കരുവന്നൂര്‍ പുത്തന്‍തോട് ആമ്പല്ലൂര്‍ കളരിക്കല്‍ ശശീധരന്റെയും സജിയുടെയും മകനാണ്.