ഇരിങ്ങാലക്കുട കമ്യൂണിറ്റി പോലീസിന് ഫേസ് ഷീല്‍ഡ് നല്കി ക്രൈസ്റ്റ് കോളജ്
ഇരിങ്ങാലക്കുട: കണ്ടെയ്ന്റ്മെന്റ് സോണായ ഇരിങ്ങാലക്കുടയില്‍ ജോലി ചെയ്യുന്ന കമ്യൂണിറ്റി പോലീസ് അംഗങ്ങള്‍ക്കുള്ള ഫേസ് ഷീല്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. തവനിഷിനു വേണ്ടി കോളജ് സൂപ്രണ്ട് ഷാജു വര്‍ഗീസ് നൈറ്റ് പെട്രോള്‍ ടീം ലീഡര്‍ അഡ്വ. അജയകുമാറിനു കൈമാറി. തവനിഷ് കോ-ഓര്‍ഡിനേറ്റര്‍ മുവീഷ് മുരളി, ഹെഡ് അക്കൗണ്ടന്റ് ജിജോ ജോണി, സ്പ്രെഡിംഗ് സ്മൈല്‍സ് പ്രതിനിധി ഫിറോസ് ബാബു എന്നിവര്‍ സന്നിഹിതരായി.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം