കല്പറമ്പ് കോസ്മോപോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറിയും പകല്‍വീടും തുറന്നു
കല്പറമ്പ്: കോസ്മോപോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെയും പകല്‍ വീടിന്റെയും ഉദ്ഘാടനം നടത്തി. ലൈബ്രറി കെട്ടിടം പ്രഫ. കെ.യു. അരുണന് എംഎല്‍എയും പകല്‍ വീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ജോജി പോള്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്. വിനോദ്, ക്ലബ് പ്രസിഡന്റ് എം.ഡി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.

കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണമധുരം 2026 സംഘടിപ്പിച്ചു
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം നടത്തി