ഊരകം പള്ളിയില്‍ വൈദിക മന്ദിര ഇടവക കാര്യാലയത്തിന് ശിലാസ്ഥാപനം നടത്തി.

ഊരകം: സെന്റ് ജോസഫ്സ് പള്ളിയിയില്‍ പുതിയതായി നിര്‍മ്മിക്കുന്ന വൈദിക മന്ദിരത്തിന്റെയും ഇടവക കാര്യാലയത്തിന്റെയും ശിലാസ്ഥാപനം വികാരി ഫാ.ആന്‍ഡ്രൂസ് മാളിയേക്കല്‍ നിര്‍വഹിച്ചു. കൈക്കാരന്മാരായ കെ.പി.പിയൂസ്, പി.എം.ആന്റൊ, പി.എല്‍. ജോസ്, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍, ടി.എല്‍. ആന്റണി, സെക്രട്ടറി തോമസ് തത്തംപിള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.