തുറവന്‍കുന്ന് ഇടവക വാര്‍ഷികം നടത്തി

തുറവന്‍കുന്ന് ഇടവക വാര്‍ഷികം ഫാ. വില്സന് എലുവത്തിങ്കല്‍ കൂനന്‍ ഉദ്ഘാടനം ചെയ്യുന്നു. വികാരി. ഫാ. സെബി കൂട്ടാലപ്പറമ്പില്‍ സമീപം.
തുറവന്‍കുന്ന്: തുറവന്‍കുന്ന് ഇടവക വാര്‍ഷികം ഫാ. വില്സന് എലുവത്തിങ്കല്‍ കൂനന്‍ ഉദ്ഘാടനം ചെയ്തു. വികാരി. ഫാ. സെബി കൂട്ടാലപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ ജോസഫ് അക്കരക്കാരന്‍, വര്‍ഗിസ് കൂനന്‍, കേന്ദ്രസമിതി പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി, പ്രസിഡന്റ് ജിജോ ചേരിയേക്കര എന്നിവര്‍ സംസാരിച്ചു.