സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് 18 ന്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രവര്‍ത്തിക്കുന്ന സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂര്‍ തൊമ്മാന, അവിട്ടത്തൂര്‍ യൂണിറ്റും സംയുക്തമായി അങ്കമാലി ലിറ്റില്‍ ഫഌവര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് 18 ന് ഞായറാഴ്ച്ച 8.30 മുതല്‍ 12.00 വരെ സിന്ധു തിയറ്ററിന് സമീപമുള്ള ഐആര്‍സി ക്ലബില്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946205364, 9061058325 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്
അഭിനയത്തിലും ഇംഗ്ലീഷ്പദ്യം ചൊല്ലലിലും നദാൽ
ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ സേക്രഡ് ഹാർട്ട്
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം
സാമൂഹികനീതിയുടെ രാഷ്ട്രീയം അജന്‍ഡയാകണം കെപിഎംഎസ്