ഉപജീവത്തിന് ഒരു കൈ സഹായമായി എംഎസ്എസ്

മീന്‍ കച്ചവടത്തിന് നിത്യവും ഉപയോഗിച്ചിരുന്ന ലൂണാ ഉപയോഗിക്കാന്‍ കഴിയാത്ത അവസരത്തില്‍ മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹായ ധനം കൈമാറുന്നു.
കരൂപ്പടന്ന: മീന്‍ കച്ചവടത്തിന് നിത്യവും ഉപയോഗിച്ചിരുന്ന ലൂണാ ഉപയോഗിക്കാന്‍ കഴിയാത്ത അവസരത്തില്‍ സഹായം നല്കി മുസ്ലിം സര്‍വീസ് സൊസൈറ്റി. യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹാജിയുടെ നേതൃത്വത്തില്‍ ഫണ്ട് കൈമാറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി.കെ. ജസീല്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫാര്‍, ജോയിന്‍ സെക്രട്ടറി കെ.എം. യൂസഫ് എന്നിവര്‍ പങ്കെടുത്തു.