വഖഫ് നിയമഭേദഗതി ജനജാഗരണയജ്ഞം സംഘടിപ്പിച്ചു

വഖഫ് നിയമ ഭേദഗതി ജന ജാഗരണ യജ്ഞം തൃശൂര്‍ സൗത്ത് ജില്ല ശില്ലശാല ബിജെപി ഇന്റ്വലക്ചല്‍ സംസ്ഥാന സെല്‍ കണ്‍വീനര്‍ അഡ്വ. ടി.ദാസ്. ശങ്കു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വഖഫ് നിയമഭേദഗതി ജനജാഗരണ യജ്ഞം തൃശൂര്‍ സൗത്ത് ജില്ല ശില്ലശാല അഡ്വ. ശങ്കു ടി. ദാസ് ഉദ്ഘാടനം ചെയ്തു. ജില്ല ജന.സെക്രട്ടറി കെ.പി. ജോര്‍ജ് അധ്യക്ഷതവഹിച്ചു. ജില്ലാ ജന. സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണന്, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, ജില്ല ഭാരവാഹികളായ അഡ്വ. ആശ, അജീഷ് പൈക്കാട്ട്, സംസ്ഥാന കമ്മറ്റിയംഗം സി.പി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.