ജനറല്‍ നഴ്സിങ്ങില്‍ (ജിഎന്‍എം) സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടി ഡാനി ജെക്കോബി
April 30, 2025
ഡാനി ജെക്കോബി.
Social media
ജനറല്‍ നഴ്സിങ്ങില്‍ (ജിഎന്‍എം) സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ പടിയൂര്‍ ചെട്ടിയങ്ങാടി സ്വദേശി കൊച്ചുവീട്ടില്‍ ഡാനി ജെക്കോബി. ജെയിംസ് ജേക്കബ്- രഹന ദമ്പതികളുടെ മകളാണ്.