വേള്‍ഡ് യൂണിവേഴ്സിറ്റി അത്ലറ്റിക്സിനു ക്രൈസ്റ്റില്‍ നിന്നും മൂന്നു താരങ്ങള്‍
സാന്ദ്ര ബാബു, ബി.എ. അനഘ, റാഹില്‍ സകീര്‍.
ഇരിങ്ങാലക്കുട: വേള്‍ഡ് യൂണിവേഴ്സിറ്റി മത്സരത്തില്‍ പങ്കെടുക്കാന്‍ മൂന്നു ക്രൈസ്റ്റ് കോളജ് താരങ്ങള്‍. സാന്ദ്ര ബാബു ലോങ്ങ് ജംമ്പ്, ബി.എ. അനഘ 400 മീറ്റര്‍, റാഹില്‍ സകീര്‍ 110 മീറ്റര്‍ ഹര്‍ഡില്‍സ്. ജൂലൈ മാസം ജര്‍മനിയിലാണ് മത്സരം. നാഷണല്‍ തലത്തില്‍ നടത്തിയ മികച്ച പ്രകടനമാണ് ക്രൈസ്റ്റ് കോളജ് താരങ്ങള്‍ക്ക് വേള്‍ഡ് യൂണിവേഴ്സിറ്റി മീറ്റിലേക്ക് വഴി ഒരുക്കിയത്. ക്രൈസ്റ്റ് കോളജില്‍ നിന്നും അവസാനമായി പി.യൂ. ചിത്രയാണ് ഇതിനു മുന്നേ ഇന്റര്‍ നാഷണല്‍ അത്ലറ്റിക്സ് മീറ്റില്‍ പങ്കെടുത്തിരുന്നത്.

മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്
അഭിനയത്തിലും ഇംഗ്ലീഷ്പദ്യം ചൊല്ലലിലും നദാൽ
ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ സേക്രഡ് ഹാർട്ട്
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം
സാമൂഹികനീതിയുടെ രാഷ്ട്രീയം അജന്‍ഡയാകണം കെപിഎംഎസ്