താഴെക്കാട് വിശുദ്ധ കുരിശു മുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ച് തിരുനാള്‍ പ്രദക്ഷിണം നടന്നു

താഴെക്കാട് വിശുദ്ധ കുരിശു മുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണത്തിന് വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ നേതൃത്വം നല്കുന്നു.