ഗവ. എല്‍പി സ്കൂളിന്റെ വാര്‍ഷികം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തു ദിനവും യുകെജി കോണ്‍വൊക്കേഷനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തു ദിനവും യുകെജി കോണ്‍വൊക്കേഷനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, എഇഒ ഡോ. എം.സി. നിഷ, ബിന്ദു പി. ജോണ്‍, പി.ആര്. ഉഷ, കെ.ആര്. ധന്യ, ദിവ്യ ഗിരീഷ്, ഐശ്വര്യ വിപിന്‍ദാസ്, ഡോ. സോണിയ വിശ്വം, ലാജി വര്‍ക്കി, ടി.എന്‍. നിത്യ, എസ്.ആര്. വിനിത, എം.ഡി. ദിഷാന് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.ബി. അസീന സ്വാഗതവും പിടിഎ പ്രസിഡന്റ് എം.വി. വിന്‍സി നന്ദിയും പറഞ്ഞു.

യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല കണ്വെന്ഷന്
ഇരിങ്ങാലക്കുട നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ഥി കണ്വെന്ഷന് നടന്നു
ആലേങ്ങാടന്‍ സൗത്ത് ഇന്ത്യന്‍ ഹോക്കി ടൂര്‍ണമെന്റില്‍ വിജയികളായി ക്രൈസ്റ്റ് കോളജ് ടീം
സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി