ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം പിടിഎ പൊതുയോഗം നടത്തി
കല്‍പ്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പിടിഎ പൊതുയോഗത്തില്‍ വിരമിക്കുന്ന പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കുള്ള മെമന്റോകളുമായി.
കല്‍പ്പറമ്പ്: ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം പിടിഎ പൊതുയോഗം സ്കൂള്‍ മാനേജര്‍ ഫാ. ഡേവിസ് കുടിയിരിക്കല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.സി. ബെന്നി അധ്യക്ഷത വഹിച്ചു.മാനേജ്മെന്റ് പ്രതിനിധി സോജന് ജോസ് പാലമറ്റം, വിരമിക്കുന്ന പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കുള്ള മെമന്റോകള്‍ വിതരണം ചെയ്തു. മരിയ പോള്‍, ദീപ വര്‍ഗീസ്, സി.കെ. റോസ് മേരി, ബെന്‍സി പോള്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തിന് പ്രന്‍സിപ്പല്‍ ഇ. ബിജു ആന്റണി സ്വാഗതവും സി.ജി. ജോബി നന്ദിയും പ്രകാശിപ്പിച്ചു.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം