സിംഗപ്പൂര്‍ വച്ച് നടന്ന സുആഒ കോണ്ഡിനെന്റല് ബീച്ച് സാമ്പോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി 64 കെജി കാറ്റഗറിയില്‍ സില്‍വര്‍ മെഡല്‍ നേടി മുഹമ്മദ് ഷിഫാന്
August 7, 2025
മുഹമ്മദ് ഷിഫാന്.
Social media
സിംഗപ്പൂര്‍ വച്ച് നടന്ന സുആഒ കോണ്ഡിനെന്റല് ബീച്ച് സാമ്പോ ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് ഷിഫാന് ഇന്ത്യക്കുവേണ്ടി 64 കെജി കാറ്റഗറിയില്‍ സില്‍വര്‍ മെഡല്‍ നേടി. കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥിയാണ്.