സുബ്രതോ കപ്പ് ഫുട്ബോള്‍ ടീം ന് സ്വീകരണം നല്കി
ന്യൂഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പ് അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഫുട്ബോളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കിയപ്പോള്.
ഇരിങ്ങാലക്കുട: ന്യൂഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പ് അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഫുട്ബോളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിലെ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ക്കും, കോച്ച് തോമസ് കാട്ടൂക്കാരനും തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ സ്കൂള്‍ അധികൃതരും, രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരണം നല്കി. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോപോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ പ്രതിഭകള്‍ക്ക് ആദരം
അപകടത്തിന് തുറന്നിട്ട് ….കുടിവെള്ളത്തിന് കുഴിയെടുത്തീട്ട് ആഴ്ചകളായി ..പ്രതിഷേധവുമായി നാട്ടുക്കാര്
വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയ അംഗനവാടി കെട്ടിടത്തിന് പുതു ജീവന് നല്കി മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിനു കൊടിയേറി
നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം; മികച്ച വനിതാ കലാലയം മിന്നിത്തിളങ്ങി സെന്റ് ജോസഫ്സ്
ഡി സോണ്‍ കലാകിരീടം – ഹാട്രിക്ക് വിജയവുമായി ക്രൈസ്റ്റ് കോളജ്