ദേശീയ റാങ്കിംഗിൽ 83-ാം സ്ഥാനവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുട: ദേശീയതലത്തില്‍ കലാലയങ്ങളുടെ റാങ്കിംഗ് നിര്‍വഹിക്കുന്ന നാഷണല്‍ ഇന്സ്റ്റിറ്റ്യൂഷന് റാങ്കിംഗിൽ എണ്‍പത്തി മൂന്നാംസ്ഥാനത്തിന്റെ മികവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വീണ്ടും ചരിത്രമെഴുതുന്നു. കഴിഞ്ഞ വര്‍ഷത്തെ എണ്‍പത്തിയഞ്ചാം സ്ഥാനത്തുനിന്ന് രണ്ടുപടി മുന്നിലാണ് ഈ വര്‍ഷം കോളജ്. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, ഗവേഷണരംഗത്തെ മികവ്, ബിരുദകാലയളവിനുശേഷമുള്ള പഠനപുരോഗതി, ലഭിച്ചിട്ടുള്ള തൊഴിലവസരങ്ങള്‍, സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, പഠിതാക്കള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങള്‍ എന്നിവയില്‍ പുലര്‍ത്തിയിരിക്കുന്ന മികവാണ് കോളജിന് ഈ നേട്ടം ചാര്‍ത്തിക്കൊടുത്തത്.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്