ആനന്ദപുരം ആയുര്‍വേദ ആശുപത്രിക്ക് പുതിയ ബ്ലോക്ക്
മുരിയാട് പഞ്ചായത്ത് ആനന്ദപുരം ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ആനന്ദപുരം: മുരിയാട് പഞ്ചായത്ത് ആനന്ദപുരം ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ബ്ലോക്ക് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, കെ.യു. വിജയന്, സരിതാ സുരേഷ്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, ശ്രീജിത്ത് പട്ടത്ത്, മണി സജയന്, തോമസ് തൊകലത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിതാ രവി, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ. എസ്. ബീനാ കുമാരി മെഡിക്കല്‍ ഓഫീസര്‍ ഡോ. രഞ്ജിത്ത് നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്