Mon. May 23rd, 2022

ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: വിശപ്പുരഹിത കേരളം പദ്ധതിപ്രകാരം ഇരിങ്ങാലക്കുടയില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ നാളെ തുറക്കും. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്-ഠാണാ റോഡില്‍ തെക്കേ അങ്ങാടിയില്‍ മുകുന്ദപുരം ഓട്ടോ സര്‍വീസ് സൊസൈറ്റി കെട്ടിടത്തിലാണു ഹോട്ടല്‍ ആരംഭിക്കുന്നത്. സിവില്‍... Read More
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിനു മണ്ണ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ എല്‍ഡിഎഫ് അംഗങ്ങളും ചെയര്‍പേഴ്‌സണ്‍ സോണിയഗിരിയും തമ്മില്‍ വാക്കേറ്റം. കഴിഞ്ഞ... Read More
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ജലസ്രോതസുകളെല്ലാം മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച തെളിനീരൊഴുകട്ടെ നവകേരളം പദ്ധതിക്ക് ഇരിങ്ങാലക്കുട നഗരസഭയിൽ തുടക്കമായി. ഇതിന്റെ ഭാഗമായുള്ള മുനിസിപ്പൽ തല ജല സമിതിയുടെ സംഘാടകസമിതി യോഗം ചേർന്നു.... Read More
ഇരിങ്ങാലക്കുട: ഒരു നൂറ്റാണ്ടിനടുത്തു പഴക്കമുള്ള കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കുട്ടംകുളത്തിനു സമീപത്തെ മണിമാളിക കെട്ടിടം പൊളിക്കല്‍ അവസാനഘട്ടത്തില്‍. ഇരിങ്ങാലക്കുടയിലെ ആദ്യത്തെ വ്യാപാരസമുച്ചയമെന്ന ഖ്യാതിയുള്ള മണിമാളിക കെട്ടിടത്തിലാണ് ആദ്യകാലത്ത് പ്രധാനപ്പെട്ട ഓഫീസുകളെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ... Read More
ഇരിങ്ങാലക്കുട: മുരിയാട്-വേളൂക്കര- ഇരിങ്ങാലക്കുട സമഗ്ര ശുദ്ധജല പദ്ധതിക്കു സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. നേരത്തെ മുരിയാട്-വേളൂക്കര പഞ്ചായത്തുകള്‍ക്കായി അനുവദിച്ച പദ്ധതിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ ഇരിങ്ങാലക്കുട നഗരസഭയെയുംകൂടി ഉള്‍പ്പെടുത്തി സമര്‍പ്പിച്ച പദ്ധതിക്കാണു സര്‍ക്കാര്‍ അനുമതി ലഭിച്ചിരിക്കുന്നത്.... Read More
ഇരിങ്ങാലക്കുട: കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെയായി അടച്ചിട്ടിരുന്ന നഗരസഭയുടെ കീഴിലുള്ള കുട്ടികളുടെ പാര്‍ക്ക് തുറന്നു. കോവിഡ് കാലത്തിന്റെ നീണ്ട അടച്ചിടലിനു ശേഷം ജനുവരിയില്‍ പാര്‍ക്ക് തുറക്കാനൊരുങ്ങിയെങ്കിലും കോവിഡ് മൂന്നാംതരംഗം ശക്തിയായതോടെ നീളുകയായിരുന്നു. രണ്ടുവര്‍ഷത്തിലേറെ... Read More
ഇരിങ്ങാലക്കുട: നഗരസഭയില്‍ നിന്നും ഫയലുകള്‍ കാണാതാവുന്ന സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍. വിമര്‍ശനം ശരിവെച്ച് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി. 2016-2017 കാലഘട്ടത്തില്‍ ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവൃത്തിക്ക് മുന്‍കൂര്‍... Read More
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ്... Read More
ഇരിങ്ങാലക്കുട: ചാലാംപാടം, മാര്‍ക്കറ്റ് എന്നീ വാര്‍ഡുകളിലെ കള്ളുഷാപ്പുകളുടെ താക്കോല്‍ ഷാപ്പുടമക്ക് തിരിച്ചു നല്‍കണമെന്ന ഹൈക്കോടതി വിധിയില്‍ നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കാര്‍ഷികകോത്പന്നങ്ങളുടെ സംഭരണ കേന്ദ്രമായി... Read More
കരുവന്നൂര്‍: മത്സ്യകൃഷിയുടെ മറവില്‍ അനധികൃത കളിമണ്ണ് ഖനനം നടത്തുന്നതായി പരാതി. കരുവന്നൂര്‍ വില്ലേജാഫീസിനു പിറകിലെ കിഴക്കേ പുഞ്ചപ്പാടത്തു നിന്നാണ് അനധികൃതമായി ഖനനം നടക്കുന്നതായി പരാതിയുള്ളത്. ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങളും നിയമപോരാട്ടവും നടത്തിയതിന്റെ ഫലമായി... Read More

Recent Posts