വനം കൊള്ളക്കെതിരെ, ഇരിങ്ങാലക്കുടയിൽ 700 കേന്ദ്രങ്ങളിൽ ബിജെപിയുടെ പ്രതിഷേധ സമരം
ഇരിങ്ങാലക്കുട: നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ മണ്ഡലം പ്രസിഡനന്റ് കൃപേഷ് ചെമ്മണ്ട അദ്യക്ഷത വഹിച്ചു. പാർട്ടി ജില്ല ജന: സെക്രട്ടറി അഡ്വ: കെ ആർ ഹരി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിമാരായ ശശി മരുതയൂർ, കവിത ബിജു, മണ്ഡലം ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ സി വേണു മാസ്റ്റർ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സിന്ധു സതീഷ്, അമ്പിളി ജയൻ, ജില്ല കമ്മറ്റിയംഗം രാഗി മാരാത്ത്, മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സന്തോഷ് ബോബൻ എന്നിവർ നേതൃത്വം നല്കി.കാട്ടൂർ പഞ്ചായത്തിൽ പ്രസിഡന്റ് വിജീഷ് മാസ്റ്റർ, ഠ ട സുനിൽകുമാർ, മനോജ് കല്ലിക്കാട്ട്, സുനിൽ തളിയപറമ്പിൽ, ആശിഷ ടി രാജ്, അഭിലാഷ് കണ്ടാരറ.കാറളം രതീഷ് കുറുമാത്ത്, രമേഷ് ചന്ദ്രൻ, പാറയിൽ ഉണ്ണികൃഷ്ണൻ, സരിത വിനോദ്, അജയൻ തറയിൽ, കെ ബി രാമചന്ദ്രൻ. മുരിയാട്: എം ജയൻ,അഖിലാഷ് വിശ്വനാഥൻ,രാജേഷ്,ശ്രീജേഷ്,രവി പുല്ലൂർ, ആളൂർ:രാജേഷ് എ വി, ജിനോയ്, സി സി മുരളി,ബിജു.സുധ അജിത്ത്. ആളൂർ സജിത്ത് പി പി, ഷാജൂട്ടൻ, ബിജു തൊപ്പിൽ, സുനിലൻ, സുഭീഷ് പി പി. വേളൂക്കര:മദനൻ മണമാടത്തിൽ,മനോജ്, രഞ്ജിത്ത്,മിഥുൻ.ബിജു കുറുപ്പത്ത് കാട്ടിൽ.
പൂമംഗലം: സജീവ് കുരിയക്കാട്ടിൽ,സി വി അജയകുമാർ,ലിന്റോ, സുബിത ജയകൃഷ്ണൻ. പടിയൂർ: ശ്രീജിത്ത് മണ്ണായിൽ,ഷിത് രാജ്,സജി ഷൈജകുമാർ,വാണി കുമാർ,നിധിൻ കാവല്ലൂർ. മുനിസിപ്പാലിറ്റി: സന്തോഷ് ബോബൻ, രമേഷ് വി സി,സത്യദേവ്,സന്തോഷ് കാര്യാടൻ,രാഗേഷ്,ശ്യംജി, എം വി സുരേഷ്,വർഗ്ഗീസ് കണ്ടംകുളത്തി എന്നിവർ പഞ്ചായത്ത്/മുനിസിപ്പൽ കേന്ദ്രങ്ങളിൽ സമരങ്ങൾക്ക് നേതൃത്വം നല്കി.