ജെസിഐ ഇരിങ്ങാലക്കുടയുടെ സോണ്‍തല ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍, എറണാംകുളം, ഇടുക്കി ജില്ലകളിലെ പ്രശസ്തരായ ടീമുകളെ സംഘടിപ്പിച്ചു നടത്തിയ ഫുട്ബോള്‍ മത്സരം പ്രശസ്ത ഫുട്ബോള്‍ താരം സി.വി. പാപ്പച്ചന് ഉദ്ഘാടനം ചെയ്തു. ജെസിഐ സോണ്‍ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധര്‍ മുഖ്യാതിഥിയായിരുന്നു. സോണ്‍ ഡയറക്ടര്‍ അര്ജുന് സി. നായര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫുട്ബോള്‍ താരം തോമസ് കാട്ടുക്കാരന്, ചാപ്റ്റര്‍ പ്രസിഡന്റ് വി.ബി. മണിലാല്‍, പ്രോഗ്രം ഡയറക്ടര്‍ ഷാജു പാറേക്കാടന്‍, മുന്‍ പ്രസിഡന്റ് ടെല്‍സണ്‍ കേട്ടോളി, പി.ജെ. ജിസന്‍, സെക്രട്ടറി ഡയസ് കാരാത്രക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു