ചികിത്സയിലിരിക്കെ മരിച്ച വയോധികന് കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട: ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ മരിച്ച വയോധികനു കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 28-ാം വാർഡിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം തറയിൽ ചന്ദ്രനാ (58) ണു കോവിഡ് സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ക്യാൻസർ ബാധിതനായ ഇദ്ദേഹം കിമോ അടക്കം കഴിഞ്ഞ് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണു മരിച്ചത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. മൃതദേഹം എസ്എൻഡിപി സമാജം മുക്തിസ്ഥാനിൽ ദഹിപ്പിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കോവീഡ് പരിശോധന നടത്തുകയായിരുന്നു. ശനിയാഴ്ച്ചയാണ് കോവീഡ് പോസറ്റീവ് സ്ഥിരികരിച്ചത്. ഭാര്യ-സിന്ധു. മക്കൾ സാന്ദ്ര,സച്ചിൻ.
നഗരസഭാ പ്രദേശത്ത് മൂന്നു പേർക്ക് കോവിഡ്
ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്ത് മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പീച്ചപ്പിള്ളിക്കോണം, കാരുകുളങ്ങര, സിവിൽ സ്റ്റേഷൻ എന്നീ വാർഡുകളിലുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
തൃശ്ശൂരിൽ (ആഗസ്റ്റ് 1) 76 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..
- കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 57 വയസ്സ് സ്ത്രീ.
- കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 31 വയസ്സ് പുരുഷൻ.
- കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 22 വയസ്സ് പുരുഷൻ.
- ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ.
- ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി – 29 വയസ്സ് പുരുഷൻ.
- മസ്ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി – 57 വയസ്സ് പുരുഷൻ.
- ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി – 32 വയസ്സ് പുരുഷൻ.
- തമിഴ്നാട്ടിൽ നിന്ന് വന്ന ഒാട്ടുപാറ സ്വദേശി – 45 വയസ്സ് പുരുഷൻ.
- പട്ടാമ്പി ക്ലസ്റ്റർ – പോർക്കുളം സ്വദേശി – 38 വയസ്സ് പുരുഷൻ.
- പട്ടാമ്പി ക്ലസ്റ്റർ – പോർക്കുളം സ്വദേശി – 11 വയസ്സ് പെൺകുട്ടി
- പട്ടാമ്പി ക്ലസ്റ്റർ – പോർക്കുളം സ്വദേശി – 8 വയസ്സ് പെൺകുട്ടി
- കർണ്ണാടകയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 23 വയസ്സ് പുരുഷൻ.
- കർണ്ണാടകയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി – 48 വയസ്സ് പുരുഷൻ.
- കെ.എസ്.ഇ ക്ലസ്റ്റർ – പുത്തൻച്ചിറ സ്വദേശി – 71 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന മേലൂർ സ്വദേശി – 21 വയസ്സ് പുരുഷൻ.
- ആന്ധ്രാപ്രദേശിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 24 വയസ്സ് സ്ത്രീ.
- തമിഴ്നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 45 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന എടവിലങ്ങ് സ്വദേശി – 17 വയസ്സ് പെൺകുട്ടി.
- കെ.എൽ.എഫ് . ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 1 വയസ്സ് പെൺകുട്ടി.
- കെ.എൽ.എഫ് . ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 27 വയസ്സ് സ്ത്രീ.
- കെ.എൽ.എഫ് . ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 29 വയസ്സ് പുരുഷൻ.
- തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 37 വയസ്സ് പുരുഷൻ.
- തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 4 വയസ്സ് പെൺകുട്ടി.
- തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 11 വയസ്സ് പെൺകുട്ടി.
- തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 37 വയസ്സ് സ്ത്രീ.
- ദോഹയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി – 31 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി – 42 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി – 19 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി – 12 വയസ്സ് ആൺകുട്ടി.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ – കൊടുങ്ങലൂർ സ്വദേശി – 35 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി – 41 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന നാട്ടിക സ്വദേശി – 61 വയസ്സ് സ്ത്രീ.
- കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 22 വയസ്സ് സ്ത്രീ.
- ദുബായിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 35 വയസ്സ് പുരുഷൻ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ – കൈപ്പമംഗലം സ്വദേശി – 20 വയസ്സ് പുരുഷൻ.
- കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 25 വയസ്സ് പുരുഷൻ.
- കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 23 വയസ്സ് സ്ത്രീ.
- സൗദിയിൽ നിന്ന് വന്ന വരന്തരപ്പിളളി സ്വദേശി – 32 വയസ്സ് പുരുഷൻ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 83 വയസ്സ് സ്ത്രീ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 7 വയസ്സ് ആൺകുട്ടി.
- ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 70 വയസ്സ് പുരുഷൻ.
- കെ.എൽ.എഫ് .ക്ലസ്റ്റർ – പൊറത്തിശ്ശേരി സ്വദേശി – 70 വയസ്സ് സ്ത്രീ.
- കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 40 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 30 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 53 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന വരന്തരപ്പിളളി സ്വദേശി – 53 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി – 44 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന നടത്തറ സ്വദേശി – 48 വയസ്സ് പുരുഷൻ.
- കെ.എസ്.ഇ ക്ലസ്റ്റർ – കാട്ടൂർ സ്വദേശി – 34 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ സ്വദേശി – 55 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി – 20 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി – 6 വയസ്സ് പെൺകുട്ടി.
- കെ.എൽ.എഫ് .ക്ലസ്റ്റർ – നെൻമണിക്കര സ്വദേശി – 24 വയസ്സ് പുരുഷൻ.
- കർണ്ണാടകയിൽ നിന്ന് വന്ന മേലേമാറി സ്വദേശി – 28 വയസ്സ് പുരുഷൻ.
- കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 73 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചരി സ്വദേശി – 34 വയസ്സ് സ്ത്രീ.
- പട്ടാമ്പി ക്ലസ്റ്റർ – ദേശമംഗലം സ്വദേശി – 34 വയസ്സ് സ്ത്രീ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 25 വയസ്സ് സ്ത്രീ.
- ഡൽഹിയിൽ നിന്ന് വന്ന പരിയാരം സ്വദേശി – 44 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന കുഴൂർ സ്വദേശി – 50 വയസ്സ് പുരുഷൻ.
- ഖത്തറിൽ നിന്ന് വന്ന വേളൂക്കര സ്വദേശി – 25 വയസ്സ് പുരുഷൻ.
- സൗദിയിൽ നിന്ന് വന്ന പൊയ്യ സ്വദേശി – 68 വയസ്സ് സ്ത്രീ.
- കെ.എസ്.ഇ ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 17 വയസ്സ് പെൺകുട്ടി.
- സൗദിയിൽ നിന്ന് വന്ന പളളം സ്വദേശി – 48 വയസ്സ് പുരുഷൻ.
- മഹാരാഷ്ട്രയിൽ യിൽ നിന്ന് വന്ന കുഴൂർ സ്വദേശി – 48 വയസ്സ് പുരുഷൻ.
- ദുബായിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി – 25 വയസ്സ് പുരുഷൻ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ – നടവരമ്പ് സ്വദേശി – 29 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന തിരുവനന്തപ്പുരം സ്വദേശി – 26 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി – 30 വയസ്സ് പുരുഷൻ.
- ആന്ധ്രാപ്രദേശിൽ നിന്ന് വന്ന മേലഡൂർ സ്വദേശി – 49 വയസ്സ് പുരുഷൻ.
- പട്ടാമ്പി ക്ലസ്റ്റർ – ചിറ്റണ്ട സ്വദേശി – 6 വയസ്സ് ആൺകുട്ടി.
- പട്ടാമ്പി ക്ലസ്റ്റർ – ചിറ്റണ്ട സ്വദേശി – 58 വയസ്സ് സ്ത്രീ.
- പട്ടാമ്പി ക്ലസ്റ്റർ – ചിറ്റണ്ട സ്വദേശി – 30 വയസ്സ് സ്ത്രീ.
- മഹാരാഷ്ട്രയിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി – 25 വയസ്സ് പുരുഷൻ.
- ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന എടത്തിരുത്തി സ്വദേശി – 43 വയസ്സ് പുരുഷൻ.
- കെ.എസ്.ഇ ക്ലസ്റ്റർ – പുത്തൻച്ചിറ സ്വദേശി – 35 വയസ്സ് സ്ത്രീ.
ആക്ടീവ് കേസുകൾ: 490
നെഗറ്റീവ്: 54
ആകെ നെഗറ്റീവ്: 1026
സമ്പർക്കം: 53
വിദേശം, മറ്റ് സംസ്ഥാനം: 23