കാറളം കുമരഞ്ചിറ ക്ഷേത്രത്തില്‍ ശ്രീചക്ര പൂജ നടത്തി
കാറളം: കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ തരണനെല്ലൂര്‍ പടിഞ്ഞാറെ മനക്കല് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ശ്രീചക്ര പൂജ നടന്നു. തന്ത്രി ചെമ്പാപ്പിള്ളി തരണനെല്ലൂര്‍ മനക്കല് നാരായണന് നമ്പൂതിരിപ്പാട്, ക്ഷേത്രം ട്രസ്റ്റി വാസുദേവന്‍ നമ്പൂതിരിപ്പാട്, സമിതി പ്രസിഡന്റ് സുരേഷ് പൊഴേക്കടവില്‍, സുബ്രപമണ്യന് കൈതവളപ്പില്‍, ട്രഷറര്‍ പത്മിനി സുധീഷ്, ജനറല്‍ കണ്‍വീനര്‍ സുരേഷ് മരോട്ടിക്കല്‍, കൃഷ്ണന് വെള്ളിച്ചപ്പാട്, പിന്നണി ഗായിക സുജാത മോഹന്‍, ശ്വേത മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം