ഇരിങ്ങാലക്കുട രൂപത കെസിവൈഎം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രൂപത കെസിവൈഎമ്മിന്റെ 38-ാമത് വാര്‍ഷിക സെനറ്റ് സമ്മേളനം വികാരി ജനറള്‍ മോണ്‍. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. രൂപത കെസിവൈഎം ചെയര്മാന് നിഖില്‍ ലിയോണ്‍സ് മൂഞ്ഞേലിയുടെ അധ്യക്ഷത വഹിച്ചു. നടവരമ്പ് യൂണിറ്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് ചാലിശ്ശേരി, രൂപത കേന്ദ്രസമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫെബിന് കൊടിയന്‍, ജനറല്‍ സെക്രട്ടറി റിജോ ജോയ്, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, വൈസ് ചെയര്‍പേഴ്സണ്‍ ആന്ലിന് ഫ്രാന്‍സിസ്, ട്രഷറര്‍ ആല്ബിന് ജോയ്, സെനറ്റ് അംഗങ്ങളായ എമില്‍ ഡേവിസ്, സെന്റോ സേവ്യര്‍, ഡിംബിള്‍ ജോയ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ലിബിന് മുരിങ്ങലത്ത്, യൂണിറ്റ് കെസിവൈഎം പ്രസിഡന്റ് ആല്വിന് ബാബു എന്നിവര്‍ നേതൃത്വം നല്കി.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു