ലോക സിഎല്‍സി ദിനം രൂപതാതല ആഘോഷം
ഇരിങ്ങാലക്കുട: 461 മത് ലോക സിഎല്‍സി ദിനത്തിന്റെ രൂപതാതല ആഘോഷം ഊരകം സെന്റ് ജോസഫ്സ് പള്ളിയിയില്‍ നടന്നു. വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഊരകം പള്ളി വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ഗ്ലൈജോ ജോസ് തെക്കൂടന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ചാള്‍സ് ചിറ്റാട്ടുക്കരക്കാരന്, ആനിമേറ്റര്‍ സിസ്റ്റര്‍ സായൂജ്യ, സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, രൂപത വൈസ് പ്രസിഡന്റ് മരിയ ജോസഫ്, മുന്‍ രൂപത പ്രസിഡന്റുമാരായ ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, തോമസ് തത്തംപിള്ളി, കൈക്കാരന് കെ.പി. പിയുസ്, അനിമേറ്റര്‍ സിസ്റ്റര്‍ ലിസ്യു മരിയ, ഫൊറോന പ്രസിഡന്റ് അലന് റിച്ചാര്‍ഡ്, രൂപത സെക്രട്ടറി അലക്സ് ഫ്രാന്‍സിസ്, ട്രഷറര്‍ അല്‍ജോ ജോര്‍ജ്, യൂണിറ്റ് പ്രസിഡന്റ് ജോഫിന്‍ പീറ്റര്‍, സെക്രട്ടറി ഹെന്ന റോസ് ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി