താണിശേരിയില്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം മന്ത്രി ആര് ബിന്ദു നിർവഹിച്ചു
കാറളം പഞ്ചായത്തിലെ താണിശേരിയില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി മന്ത്രി ആര് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കാറളം: താണിശേരിയില്‍ സ്മാര്‍ട്ട് അങ്കണവാടി മന്ത്രി ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. 27 ലക്ഷം ചെലഴിച്ചാണ് ഇരുനിലകളില്‍ സ്മര്‍ട്ട് അങ്കണവാടി നിര്‍മിച്ചത്. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, സരിത വിനോദ്, പി.വി. ശുഭ, രജനി നന്ദകുമാര്‍, അംബിക സുഭാഷ്, ഐശ്വര്യ ഫാന്‍സി മോള്, സെക്രട്ടറി കെ.കെ. ഗ്രേസി എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും