51 ാമത് സൗജന്യ സിവില്‍ സര്‍വീസ് പഠനവേദി ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സൗജന്യമായി സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് മോട്ടിവേഷന്‍ ക്ലാസിന്റെ വിദ്യാസാഗരം അമ്പത്തിയൊന്നാമത് എഡിഷന് ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ ഐപിഎസ് ഉദ്ഘാടനം ചെയ്തു. തന്റെ ഐപിഎസ് പരിശീലനത്തെ കുറിച്ചും സിവില്‍ സര്‍വീസിന്റെ തയ്യാറെടുപ്പുകളെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ മുന്‍ വൈസ് ചെയര്മാന് പെരുമ്പിള്ളി, സീനിയര്‍ പത്രപ്രവര്ത്തകന് എ.ടി. വര്‍ഗീസ്, സോണി സേവിയര്‍, അക്കാദമി ഡയറക്ടര്‍ എം.ആര്. മഹേഷ് എന്നിവരും സംസാരിച്ചു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി